 
മല്ലപ്പള്ളി കൈപ്പറ്റ: ഐക്കരമേപ്രത്ത് പുട്ടക്കുഴി തടത്തേൽ പരേതനായ ചാക്കോ മാത്യുവിന്റെ ഭാര്യ മറിയാമ്മ ചാക്കോ (മോളമ്മ 81) നിര്യാതയായി. സംസ്‌കാരം നാളെ 2 ന് നിരണം ഭദ്രാസനാധിപൻ ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ കൈപ്പറ്റ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ആനിക്കാട് കോഴിമണ്ണിൽ കുടുംബാംഗമാണ്.മക്കൾ: ജോളി (നേഴ്‌സ് ഗവ. ഹോസ്പിറ്റൽ രാജസ്ഥാൻ), ബിജു ,പരേതനായ റോയി. മരുമക്കൾ: കവിയൂർ ചോർണ്ണാട്ട് ഷാജി (ദുബായ്), ആനിക്കാട് വടക്കേടത്ത് ഷീല, തോട്ടപ്പുഴ തുണ്ടിയിൽ ഓമന.