grea
ഗ്രേസി എബ്രഹാം

മാരൂർ : ഇളമണ്ണൂർ വാളംപറമ്പിൽ പരേതനായ മാത്യു എബ്രഹാമിന്റെ ഭാര്യ ഗ്രേസി എബ്രഹാം (73)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11 ന് ഇളമണ്ണൂർ സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിൽ. മക്കൾ: ബിന്ദു,ബിൻസി, ബിനോയ്. മരുമക്കൾ : സജി ഷാജി, ബബിത.