തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 3553 പൊടിയാടി ശാഖാ പ്രസിഡന്റ് ഇടനാട്ടുപറമ്പിൽ ഗോപാലകൃഷ്ണൻ (68) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ. ഓമന മക്കൾ. അഞ്ജലി കൃഷ്ണ, അനഘ കൃഷ്ണ, അഖില കൃഷ്ണ. മരുമകൻ. വിമൽ രാജ്