 
തിരുവല്ല : പരുമല ചേലായ്ക്കാപ്പിള്ളിൽ വീട്ടിൽ ഭാസ്കരൻ നായർ (74) നിര്യാതനായി. സംസ്കാരം ഇന്ന് 4ന് വീട്ടുവളപ്പിൽ. പെരിങ്ങര ചേലയ്ക്കാപ്പിള്ളിൽ കുടുംബാംഗമാണ്. ഭാര്യ : ശ്യാമളാ ഭാസ്കരൻ, പരുമല മരങ്ങാട്ട് കുടുംബാംഗം. മക്കൾ : രാജേഷ്, രാജി, രജനി (കൊച്ചുമോൾ). മരുമക്കൾ : ചന്ദ്രമായ, സുനിൽ, ശ്രീകുമാർ.