ഓമല്ലൂർ : ഐമാലി ഈസ്റ്റ് അഴകത്ത് വീട്ടിൽ പരേതനായ ഭാസ്‌കരൻ നായരുടെ ഭാര്യ ( 87 ) സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ . മക്കൾ: പുഷ്പലത, സുലോചന , രാജൻ, വിജയൻ, ശ്യാമള, ഉദയൻ . മരുമക്കൾ : രാജപ്പൻ , പരേതനായ മഹേഷ് കുമാർ , രാജി, ബീന, അനിൽകുമാർ , ശാലിനി .