തിരുവല്ല: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ബി.ജെ.പിയുടെ നേതൃത്വത്തിൽ കറ്റോട് ജംഗ്ഷനിൽ മണ്ഡലം പ്രസിഡന്റ് അനീഷ് വർക്കി ദേശിയപതാക ഉയർത്തി. മണ്ഡലം സെക്രട്ടറി ആർ.നിതീഷ്,നിതിൻ മോനായി,രമേശ് പി.എസ്, ദിലീപ് കുമാർ, വികാസ് വിജയൻ, അജയൻ,റെജി പറപ്പാട്ട്,റോജൻ, വിജയൻ, മോഹൻ എന്നിവർ നേതൃത്വം നൽകി.