cpm
തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുൻപിൽ സി പിഎം നേതൃത്വത്തിൽ നടന്ന ഉപരോധ സമരം ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രവീൺ പ്രസാദ് ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ജനകീയ പ്രശ്നങ്ങൾ ഉയർത്തി സി.പി.എമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ഉപരോധം സംഘടിപ്പിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ പ്രസാദ് ഉദ്ഘാടനം ചെയ്തു. മനീഷ് അദ്ധ്യക്ഷത വഹിച്ചു. ജിഷ്ണു , അനിത ഹരി എന്നിവർ പ്രസംഗിച്ചു.