പത്തനംതിട്ട: എസ്‌ . എൻ.ഡി. പി. യോഗം പത്തനംതിട്ട യൂണിയനിലെ 53 ശാഖകളിൽ ചിങ്ങം ഒന്നിന് പതാക ദിനം ആചരിച്ചു.. പ്രമാടം ശാഖയിൽ യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ പതാകയുയർത്തി.