gaurikkuttiamma
ഗൗരിക്കുട്ടിയമ്മ

പ്രമാടം : ളാക്കൂർ ഗോവിന്ദസദനത്തിൽ പരേതനായ എം.കെ. രാഘവൻ നായരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (99) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ആർ. സോമശേഖരൻ നായർ, മന്മഥൻനായർ, രുക്മിണിയമ്മ, ശശിധരൻ നായർ, ഉമാദേവി, ഭാസുരദേവി, പരേതനായ ചന്ദ്രശേഖരൻ നായർ. മരുമക്കൾ : പി.എസ്. സരളമ്മ, സുധാദേവി, ശിവരാമൻനായർ, ഗീതാകുമാരി, സതീഷ് കുമാർ, ഗോപിനാഥൻനായർ, പരേതയായ സ്വർണ കുമാരി. സഞ്ചയനം 21 ന് രാവിലെ 9 ന്.