 
നാരങ്ങാനം: കണ്ടംകുളത്ത് പരേതനായ കെ.കെ. ഏബ്രഹാമിന്റെയും ഏലിയാമ്മ ഏബ്രഹാമിന്റെയും മകൻ കെ. എ. തോമസ് (ജോർജുകുട്ടി-75) ഡാലസിൽ നിര്യാതനായി. സംസ്‌കാരം പിന്നീട് അവിടെ നടക്കും. ഭാര്യ: തൃശൂർ നെല്ലിക്കുന്ന് പുലിക്കോട്ടിൽ കുടുംബാംഗം ശോശാമ്മ പാവു തോമസ്. മക്കൾ: റവ. റോയി ഏബ്രഹാം തോമസ്, ഡോ. ഫേസൈമൺ. മരുമക്കൾ: ഡോ. ജിബി തോമസ്, ഡോ. വിനു സൈമൺ.