obit
പി ആർ രാമകൃഷ്ണൻ നായർ

റാന്നി: മന്ദിരം പടിയറക്കാലായിൽ പി.ആർ.രാമകൃഷ്ണൻ നായർ (82) നിര്യാതനായി . സംസ്കാരം നടത്തി. മൃഗ സംരക്ഷണ വകുപ്പ് റിട്ട.ഉദ്യോഗസ്ഥനായിരുന്നു.ഭാര്യ പരേതയായ രാധാമണിയമ്മ. മക്കൾ : അഡ്വ. പി. ആർ. അനിൽകുമാർ, പി. ആർ .സുനിൽകുമാർ, പി .ആർ. സുരേഷ്‌കുമാർ. മരുമക്കൾ: ജി. പദ്മ ( എൻ.എസ്.എസ് എച്ച്.എസ്.എസ്, തടിയൂർ ) സിന്ധു ,ശ്രീലേഖ .