നാദിയ ഡിസ്ട്രിക്റ്റ്
ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15ന് തന്നെയാണ്. എന്നാൽ നോർത്ത് - ഈസ്റ്റ് ഇന്ത്യയുടെ ഭാഗമായ വെസ്റ്റ് ബംഗാൾ സംസ്ഥാനത്തിന്റെ നാദിയ ഡിസ്ട്രിക്റ്റും (Noida District) ചില പ്രദേശങ്ങളും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് ആഗസ്റ്റ് 18ന് ആണ്. എന്നാൽ ഈ ആഘോഷത്തിന് ഗവൺമെന്റിന്റെ അനുഭാവം ഒന്നും തന്നെ ഇല്ല. ആഗസ്റ്റ് 17ന് അർദ്ധരാത്രിയാണ് ഈ പ്രദേശങ്ങൾ ഇന്ത്യയോട് ചേർന്നത്. ഇതിന്റെ ഓർമ്മയ്ക്കായിട്ടാണ് ആഗസ്റ്റ് 18 അവർ തിരഞ്ഞെടുത്തിരിക്കുന്നത്.