18-sob-a-george
എ. ജോർജ്

നാരങ്ങാനം: ആലുങ്കൽ ഇരട്ടോലിൽ എ. ജോർജ് (71) നിര്യാതനായി. സംസ്‌കാരം പിന്നീട്. കോഴഞ്ചേരി മലയാറ്റൂർ കുടുംബാംഗമാണ്. ഭാര്യ: നാരങ്ങാനം പാലക്കുന്നത്ത് കുടുംബാംഗം ലിൻസി ജോർജ്. മക്കൾ: ജൂലി, ജൂബി, ജിബു. മരുമക്കൾ: ബെന്നി, ജോമോൻ, സുബിൻ.