റാന്നി: തോട്ടമൺകാവ് ദേവീ ക്ഷേത്രത്തിൽ ദേവസ്വം ഭരണസമിതിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും ആഭിമുഖ്യത്തിൽ രാമായണ മാസാചാരണ സമാപനസമ്മേളനം നടന്നു. മോക്ഷഗിരിമഠം ഡോ.രമേശ്‌ ശർമ്മ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ്‌ ജി.ഹരികുമാർ, സെക്രട്ടറി ബാലചന്ദ്രൻ നായർ, ട്രഷറർ കെ.സി ഗോപിനാഥപിള്ള മേൽശാന്തി അജിത് കുമാർ പോറ്റി മറ്റ് ദേവസ്വം ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.