18-elavumthitta-ex-servic
ഇലവുംതിട്ട നാഷണൽ എക്‌സ് സർവീസ് കോർഡിനേഷൻ കമ്മറ്റി ഇലവുംതിട്ട യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തിയപ്പോൾ


ഇലവുംതിട്ട: നാഷണൽ എക്‌സ് സർവീസ് കോർഡിനേഷൻ കമ്മിറ്റി ഇലവുംതിട്ട യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തി.പ്രസിഡന്റ് എം.ജി.സുകേശൻ പതാക ഉയർത്തി. കുടുംബസംഗമവും നടന്നു.