ചെങ്ങന്നൂർ: വെണ്മണി ചാങ്ങമല അഞ്ചൻകുളത്ത് വലിയപറമ്പിൽ മോഹനൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: മനീഷ വി മോഹൻ, മോനു വി മോഹൻ. മരുമക്കൾ: ശരത്, സോനു.