തിരുവല്ല: ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തിന്റെ (ഡയറ്റ്) ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മുനിസിപ്പൽ കൗൺസിലർ ഷീല വർഗീസ് സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് അനീഷ് കെ.പി. അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ പി.പി.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഡോ.ഷീജ കെ., ഡോ.ശുഭ പി.വി, എൽസമ്മ തോമസ്, ഡോ.ദേവി, വൈഷ്ണവ്, സലാഹുദ്ദീൻ എന്നിവർ പ്രസംഗിച്ചു.