പത്തനംതിട്ട : റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സംസ്‌കൃതം ക്ലബിന്റെ നേതൃത്വത്തിൽ സംസ്‌കൃത വാരാചരണം സംഘടിപ്പിച്ചു. കൃപ, വസുന്ധര എന്നിവർ ക്ലാസുകൾ നയിച്ചു. സ്‌കൂൾ സംസ്‌കൃത ക്ലബ് കൺവീനർ ലീന കെ.എസ് നേതൃത്വം നൽകി.