 
കുളനട: മാന്തുക ഗവ. യു. പി എസിൽ സ്വാതന്ത്ര്യദിന റാലിയും സമ്മേളനവും നടത്തി. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ ഉദ്ഘാടനം ചെയ്തു. റ്റി.കെ.. ഇന്ദ്രജിത്ത് അദ്ധ്യഷത വഹിച്ചു. കവി സുഗതാ പ്രമോദ് മുഖ്യാതിഥി ആയിരുന്നു. എൽസി ജോസ്. ഐശ്വര്യ ജയചന്ദ്രൻ. എച്ച് എം. ലത . വിദ്യാ സന്തോഷ്. എൻസി. മനോജ്. പന്തളം ശശി. റെജി. അനിൽ. സാധുജൻ. രഞ്ജിത . ലളിത, ശുഭ ,സുമയ്യ തുടങ്ങിയവർ പ്രസംഗിച്ചു. കുളനടയിൽ എത്തിയ റാലിയെ മുൻ പഞ്ചായത്ത് പ്രസിഡന്റ്.ജി. രഘുനാഥി ന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.