ഓമല്ലൂർ പഞ്ചായത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സംഗമം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട : ഓമല്ലൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സംഗമം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു . അനിൽകുമാർ എം.ആർ, സുരേഷ് ഓലിത്തുണ്ടിൽ, അമ്പിളി, ലിജു ജോർജ്, സജയൻ ഓമല്ലൂർ, ജയകുമാർ എന്നിവർ പ്രസംഗിച്ചു.