18-sob-achuthan
അച്യുതൻ

കുമ്പഴ : മൈലാടുംപറ താഴം പനക്കൽപുതുവേലിൽ അച്യുതൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ : പി. ബി. വത്സല.
മക്കൾ : ബിജു പനക്കൽ (മുൻ കൗൺസിലർ പത്തനംതിട്ട നഗരസഭ ), ബിനു. പി. എ, അനുകുമാർ. മരുമക്കൾ : സന്ധ്യ, അഞ്ജു, രഞ്ജിനി.