18-sob-soman-k
സോമൻ കെ.

പത്തനംതിട്ട : മാക്കാംകുന്ന് കരിമ്പനാക്കുഴി സോബി ഭവനിൽ സോമൻ കെ. (54) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ബിന്ദു സോമൻ കൈപ്പട്ടൂർ കിഴക്കേവിളയിൽ കുടുംബാംഗമാണ്. മക്കൾ: സോബി സോമൻ (തിരുവനന്തപുരം എസ്. ബി. ഐ ലൈഫ്), അലൻ സോമൻ (കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂൾ 8-ാം ക്ലാസ് വിദ്യാർത്ഥി)