കോട്ടമൺപാറ: എസ്.എൻ.ഡി.പി യോഗം കോട്ടമൺപാറ 1245ാം ശാഖയിലെ വാർഷിക പൊതുയോഗം 21ന് ഉച്ചയ്ക്ക് രണ്ടിന് ശാഖാ ഹാളിൽ നടക്കും. റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.മണ്ണടി മോഹൻ അദ്ധ്യക്ഷത വഹിക്കും.