കോട്ട: അണുക്കത്തു പുത്തൻവീട്ടിൽ എം. എൻ. കുഞ്ഞുകൃഷ്ണപിള്ള (82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണിയമ്മ. മക്കൾ : രഞ്ജിത്, ശ്രീജിത്ത്, സജിത്ത്. മരുമക്കൾ : സുനിത, ശ്യാമ, അശ്വതി.