പുന്നയ്ക്കാട്: കല്ലേത്ത് സദാശിവൻപിള്ള (79) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ചെട്ടിക്കുളങ്ങര ചക്കുകുഴി പടിഞ്ഞാറ്റേതിൽ സരസ്വതിയമ്മ. മകൾ: അംബിക, അമ്പിളി, പരേതരായ അജയൻ, അനിൽ. മരുമക്കൾ: മോഹനൻ, സുനിൽ.