പന്തളം: കാവിനാൽ കുടുംബാംഗം റിട്ട. സുബേദാർ പൂഴിക്കാട് വിത്തൂർ വടക്കേതിൽ വി. ജോർജ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പൂഴിക്കാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: കൊട്ടാരക്കര പാറാവിള പുത്തൻവീട്ടിൽ ലിസി. മക്കൾ: സെലിൻ, സാലി (അദ്ധ്യാപിക, ആർമി പബ്‌ളിക് സ്‌കൂൾ, ദിമാപൂര് - നാഗാലാന്റ്). മരുമക്കൾ: കാരിച്ചാൽ ആലംപള്ളിൽ ഫിലിപ്പോസ്, കൈപ്പട്ടൂർ പാണുവേലിൽ ജോൺ വർഗീസ് (അസം റൈഫിൾസ്, മണിപ്പൂര്).