 
കുളത്തൂർ: മേപ്രത്ത് പുളിച്ചുമാവിൽ ഔസേഫ് പി. എം (തങ്കച്ചൻ-62) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് കുളത്തൂർ ചെറുപുഷ്പ പള്ളിയിൽ. ഭാര്യ: ചങ്ങനാശേരി മുല്ലശേരി ത്രേസ്യാമ്മ. മക്കൾ: ജോബി, ജസീന(കുവൈറ്റ്), ജോമോൻ (യു.എ.ഇ), മരുമക്കൾ: ക്രിസ് മരിയ (നെടുംകുന്നം), ഷാജി ജോർജ് (വായ്പൂര്).