ഇളമണ്ണൂർ: മറ്റത്ത് പടിഞ്ഞാറ്റേതിൽ പരേതനായ വാസുദേവൻ ആചാരിയുടെ ഭാര്യ എം. വി. രാജമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: സുനിൽകുമാർ, രേഖാ വിജയൻ, മരുമക്കൾ: ദിവ്യസുനിൽ, വിജയൻ. സഞ്ചയനം; തിങ്കളാഴ്ച രാവിലെ 8.30ന്.