18-sob-muraleedharan-acha
മുരളീധരൻ ആചാരി

അടൂർ : മേലൂട് പന്നിവേലിക്കൽ ചരുവയ്യത്ത് വീട്ടിൽ മുരളീധരൻ ആചാരി (56) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ :അജിത കുമാരി. മക്കൾ: ശ്രീലക്ഷ്മി, ശ്രീപ്രിയ. മരുമക്കൾ: വിനീത്, ഹരികൃഷ്ണൻ.