ഇടയാറൻമുള : രമേശ് വിഹാറിൽ റിട്ട.എസ്.ഐ.കെ.സദാനന്ദൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് (18) മൂന്നിന്. ഭാര്യ: ചെങ്ങന്നൂർ കൊച്ചാദശേരിൽ ലീലമ്മ. മക്കൾ: രമേശ്, രശ്മി. മരുമക്കൾ: ലിജാ, ജിബു.