sujatha-p-r-75
പി.ആർ. സുജാത

പിറവന്തൂർ: പുന്നല പടയണിപ്പാറ ബൈജു ഭവനത്തിൽ പി.ആർ. സുജാത (75) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: ആർ. ബൈജു. മരുമകൾ: ഷീജ ബൈജു. സഞ്ചയനം 21ന് രാവിലെ 9ന്.