ചെങ്ങന്നൂർ: കോട്ട കൗസ്തുഭം വീട്ടിൽ വല്ലന മോഹനൻ തന്ത്രി (63) നിര്യാതനായി. വല്ലന ശ്രീമഹാദേവർ ക്ഷേത്രം, മയ്യാവ് മലങ്കാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഉൾപ്പടെ 250ൽപരം ക്ഷേത്രങ്ങളുടെ താന്ത്രിക ചുമത നിർവഹിച്ചിരുന്നു.

സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ ഭാര്യ: സുധാമണി. മക്കൾ: മഹേഷ് തന്ത്രി, ലക്ഷ്മി. മരുമക്കൾ: ശില്പ, റിനിൽ