മല്ലപ്പള്ളി : ചുങ്കപ്പാറ എസ് .ബി ഐ ബാങ്കിന്റെയും ഫാർമേഴ്സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകരെ ആദരിച്ചു. ക്ളബ് പ്രസിഡന്റ് ഷാജി കെ കോട്ടേമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക്അസിസ്റ്റന്റ് മാനേജർ നിമിഷ ഉദ്ഘാടനം ചെയ്തു. റോയ് തോമസ്, ബേബിച്ചൻ പ്ലാത്തോട്ടത്തിൽ ,സുഗതൻ ,സാബു മരുതേൻകുന്നേൽ ജോസി ഇലഞ്ഞിപ്പുറം, എം,കെ,എം ഹനീഫ, കെ,ടി, ജോൺ , ശശി വേലുപ്പറമ്പിൽ ,ജോസ് എന്നിവർ പ്രസംഗിച്ചു.