പ്രമാടം : ളാക്കൂർ കിഴക്കുംഭാഗം എൻ.എസ്.എസ് കരയോഗം ഭാരവാഹികളായി കാർത്തികേയൻ നായർ (പ്രസിഡന്റ്), ശിവാനന്ദൻനായർ (സെക്രട്ടറി), മോഹൻദാസ് (ട്രഷറർ), ഉഷാകുമാരി, പത്മകുമാർ (യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.