കോന്നി: ഐരവൺ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ നവഗ്രഹ ക്ഷേത്രത്തിന്റെ ഭൂമിപൂജയും കുറ്റിവയ്പ്പും 25 ന് നടക്കും. തന്ത്രി അടിമുറ്റത്തുമഠം സുരേഷ്‌കുമാർ ഭട്ടതിരി മുഖ്യ കാർമ്മികത്വം വഹിക്കും.