തിരുവല്ല: റെഡ്ക്രോസ് സൊസൈറ്റി, തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രി, അന്ധതാ നിവാരണ സമിതി, ജോയ് ആലുക്കാസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 8മുതൽ തിരുവല്ല ഡയറ്റ് ഒാഡിറ്റോറിയത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടക്കും. ഫോൺ: 9947291334.