തിരുവല്ല: അസോസിയേഷൻ ഒഫ് ഫിസിഷ്യൻസ് ഇന്ത്യ കേരള ശാഖയുടെ ആദ്യപാദസമ്മേളനം 21ന് രാവിലെ 8.30 മുതൽ തിരുവല്ല എലൈറ്റ് ഹോട്ടലിൽ നടക്കും.