 
തിരുവല്ല: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുറ്റൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കടകളിൽ പതാക ഉയർത്തിയശേഷം മുതിർന്ന പൗരന്മാരായ എൻ.സുരേന്ദ്രൻ നായർ, പി.ആർ.കൃഷ്ണപിള്ള, വി.എം.സദാശിവൻപിള്ള എന്നിവരെ ആദരിച്ചു. യുണിറ്റ് പ്രസിഡന്റ് ജയകൃഷ്ണൻ, മനോജ്, എൻ.ആർ.പ്രേംലാൽ, ആർ.സി.നായർ, ജേക്കബ് കുര്യാക്കോസ്, സജി മാത്യു, എ.ആർ.അനിൽകുമാർ, സനൽകുമാർ, ആന്റണി ജോസഫ്, റെനു എബ്രഹാം, സുരേഷ്, സുജിത്ത്, സുനോജ്, കെ.ബി.സുരേഷ് എന്നിവർ പ്രസംഗിച്ചു.