19-sob-ushadevi
ഉഷാദേവി ബി.

പന്തളം: മങ്ങാരം തട്ടാംകണ്ടത്തിൽ (ഉഷസ്) ടി.ജി. രാധാകൃഷ്ണൻ നാ​യ​രു​ടെ (എൻ.എസ്.എസ്. മെഡിക്കൽ മിഷൻ) ഭാര്യ ഉഷാദേവി ബി. (60, ആരോഗ്യ വകുപ്പ് റിട്ട. ഹെ​ഡ് നഴ്‌സ് ) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇന്ന് രണ്ടിനു വീട്ടുവളപ്പിൽ. മക്കൾ: ആനന്ദ് ആർ. നായർ, അശ്വതി ആർ. നായർ. മരുമകൻ: അഖിൽ ഗണപതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.