പന്തളം: പൂഴിക്കാട് ഗവ. യു.പി സ്‌കൂളിൽ കർഷകദിനാചരണം നടന്നു. അഡ്വ.സുരേഷ് അരുവിക്കര, അദ്ധ്യാപകരായ എസ്.ശ്രീനാഥ്, സുമയ്യ, സുജ കെ.ജി , രേഖ, ശരണ്യ, രാജേശ്വരി, വിദ്യാലക്ഷ്മി, ആനിയമ്മ, സുധീന, അമ്പിളി എന്നിവർ പ്രസംഗിച്ചു.