 
കടമ്പനാട് : തുവയൂർ തെക്ക് തുണ്ടിയിൽ പുത്തൻ പറമ്പിൽ ഏബ്രഹാം ജോർജ് (ജോയി,69) നിര്യാതനായി. തലവടി തുണ്ടിയിൽ പുത്തൻ പറമ്പിൽ കുടുംബാഗമാണ് . സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് കടമ്പനാട് സെന്റ് തോമസ് ഒാർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: അടൂർ വട്ടവേലിൽ കുടുംബാംഗം അന്നമ്മ. മക്കൾ . ജോർജ്, ജോൻസി .മരുമകൾ ജിബി.