nanda
നന്ദകുമാരി അമ്മ

അടൂർ : മിത്രപുരം ഉദയഗിരി മുരുപ്പേൽ വീട്ടിൽ നന്ദകുമാരി അമ്മ (72) നിര്യാതയായി . സംസ്കാരം നടത്തി. മക്കൾ :ബിജു. ബിനുനാഥ് , മരുമക്കൾ: സിജി ബിജു, കൃഷ്ണ ബിനു. സഞ്ചയനം 22 ന് രാവിലെ 9 ന്.