mm

ക​ല​ഞ്ഞൂർ: കലഞ്ഞൂർ ​ഗവ.എച്ച്.എസ്.എസിലെ സപ്തദിന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ബീനാ പ്രഭ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഷാൻ ഹുസൈൻ, രമാ സുരേഷ്, പ്രിൻസിപ്പൽ സക്കീന എം, ബിജു.ജെ, ഡോ. വജേഷ് വി, സജയൻ ഓമല്ലൂർ, പ്രശാന്ത് കലഞ്ഞൂർ, പ്രകാശ്,പി, ജസ്റ്റിൻ ബിജു, പ്രദീപ് കുമാർചരുവിള തുടങ്ങിയവർ പ്രസംഗിച്ചു.വ്യാപാരികൾ, കർഷകർ, മാദ്ധ്യമ പ്രവർത്തകർ, സേനാ വിഭാഗം പ്രവർത്തകർ, തുടങ്ങിയവരെ ആദരിച്ചു