 
തട്ട: കൃപ (മഠത്തിൽ പടിഞ്ഞാറ്റെത്തിൽ) സി. എസ്.വർഗീസിന്റെ (റിട്ട. അസിസ്റ്റന്റ് ജനറൽ മാനേജർ കെ. എസ്. എഫ്. ഇ.) ഭാര്യ റ്റി. കുഞ്ഞമ്മ (67) നിര്യാതയായി. സംസ്കാരം നടത്തി. പറന്തൽ തേവരെത്ത് കുടുംബാംഗമാണ്. പറന്തൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു.
മക്കൾ: റവ. സാമുവൽ വർഗീസ് (അരുൺ) (വികാരി, ചിറ്റൂർ സെന്റ് മേരീസ് ഓർത്തോഡോക്‌സ് പള്ളി), ആനന്ദ് വി. എസ്. (മുംബെ), അജിത് വി. എസ്. . മരുമക്കൾ: ഏലിയാമ്മ തോമസ് (അദ്ധ്യാപിക), മറീന മോൻസി (മുംബെ).