മണിയാർ: പത്തിൽപടി പതാലിൽ വീട്ടിൽ വിജയൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: അനിത. മകൾ: ദേവിശ്രീ.