 
പുല്ലാട്: മലയിൽ പറമ്പിൽ പരേതനായ കെ. എം. കേശവൻ ശാസ്ത്രിയുടെ ഭാര്യ: കെ. സരസമ്മ (91, റിട്ട. സൂപ്രണ്ട്, പി. ഡബ്ള്യൂ. ഡി) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ദീപ, പ്രീത (മാനേജർ, കെ. എസ്. എഫ്. ഇ. പുല്ലാട്), രൂപ (എസ്. ബി. ഐ. തലയോലപ്പറമ്പ്). മരുമക്കൾ: ജയകൃഷിൻ (റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ, കെ. എസ്. ഇ. ബി.), ശ്രീകുമാർ (റിട്ട. എൽ. ഐ. സി. ഡവലപ്മെന്റ് ഓഫീസർ), ജോഷി (എക്സിക്യൂട്ടീവ് എൻജിനീയർ, കെ. എസ്. ഇ.ബി. വൈക്കം).