മേക്കൊഴൂർ: തിരുവാതിൽ കുടുംബാംഗം ആലുമ്മൂട്ടിൽ എ. ജി. ഏബ്രഹാമിന്റെ ( സി. പി. എം. ബ്രാഞ്ച് സെക്രട്ടറി, മേക്കൊഴൂർ) ഭാര്യ മറിയാമ്മ ഏബ്രഹാം (മോളി-64) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30 ന് മേക്കൊഴൂർ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. കൂടൽ പ്ലാച്ചിക്കൽ കുടുംബാംഗമാണ്. മക്കൾ. ബിന്ദു, ബീന. മരുമക്കൾ: ജോൺ എം. സാമുവൽ (മൈലപ്രാ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ), അനിൽ ഇ, മാത്യു (എം. ടി. യു. പി. എസ്. കാരംവേലി) കൊച്ചുമക്കൾ: അലൻ, മിലൻ ,ആയുഷ്, അയോണ, അയാൻ.