 
കൊടുമൺ: കൊടുമൺ കിഴക്ക് ചൈതന്യയിൽ ഗോപാലൻ ആചാരിയുടെ മകൻ ജി. രാമചന്ദ്രൻ (67) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന്. ഭാര്യ: ഉഷ രാമചന്ദ്രൻ. മക്കൾ: ജിജീഷ് രാമചന്ദ്രൻ, ജിനേഷ് രാമചന്ദ്രൻ. മരുമക്കൾ: അനുഷ, ഗായത്രി.