 
പന്തളം : മങ്ങാരം സൂര്യോദയ് വീട്ടിൽ സുധാകരൻ പി. കെയുടെ ഭാര്യ സുശീല പി. (64,റിട്ട. ടൈപ്പിസ്റ്റ്, ആരോഗ്യ വകുപ്പ് പത്തനംതിട്ട) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ആദിത്യൻ, കാവ്യ. മരുമക്കൾ : ഹരികൃഷ്ണൻ, രശ്മി. സഞ്ചയനം 25ന് രാവിലെ 9ന്.