അങ്ങാടിക്കൽ തെക്ക്: രാജ് ഭവനിൽ രാജൻ എസ്. (63) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ : രാജീവ്, രാജി. മരുമക്കൾ: സുജ, രാജേഷ്.